അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു; രണ്ടുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു; കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍; കൂടുതൽ അറിയാം..
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപെടുന്നവരുടെ എണ്ണം കൂടി വരുന്നു. രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ…
0 Comments
16/09/2025