Trending News
വർഷങ്ങൾക്ക് മുമ്പ് അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടതിലുള്ള പ്രതികാരം; ജസ്റ്റിസ് ഖുറേഷിയെ ഒഴിവാക്കി സുപ്രിംകോടതി കൊളീജിയം; ജഡ്ജിമാർക്കിടയിൽ പ്രതിഷേധം പുകയുമ്പോൾ
ന്യൂഡല്‍ഹി: അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറേഷിയെ ഒഴിവാക്കി സുപ്രിംകോടതി കൊളീജിയം. സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണം എന്നാവശ്യപ്പെട്ട് ഒമ്ബതു പേരുടെ പട്ടികയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ...
- more -Sorry, there was a YouTube error.