കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ(K.S.H.G.O.A) കരുതൽ ധനസഹായ വിതരണവും ജില്ലാ കൗൺസിൽ സംഗമവും നടന്നു

പള്ളിക്കര: ജില്ലയിലെ വാടക സാധന വിതരണക്കാരുടെ സംഘടനയായ കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (K.S.H.G.O.A) കരുതൽ ധനസഹായ വിതരണവും ജില്ലാ കൗൺസിൽ സംഗമവും പള്ളിക്കര ബേക്കൽ റെഡ് മൂൺ ബീച്ചിൽ വച്ച് നടന്നു. ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം...

- more -