കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു

കാഞ്ഞങ്ങാട്: നിത്യോപയോഗ സാധന വിപണന രംഗത്തും ടെക്സ്റ്റൈൽ രംഗത്തും കാഞ്ഞങ്ങാടിന് അഭിമാനമായി തിളങ്ങി നിൽക്കുന്ന റിയൽ ഹൈപ്പർമാർക്കറ്റ് പുതു വര്ഷം പ്രമാണിച്ച് കൗൺസിലർമാർക്ക് സ്വീകരണം ഒരുക്കി. കാഞ്ഞങ്ങാട് നഗരസഭയിലെ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണമാ...

- more -