അവധി ആഘോഷിക്കാൻ കുടുംബ വീട്ടിൽ എത്തിയ കുട്ടികൾ ഒന്നിച്ച് പുഴയിൽ കുളിക്കാനിറങ്ങി; കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതോടെ കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. മണിക്കൂറുകള...

- more -