ലീഗ് പാരമ്പര്യത്തിൻ്റെ പൈതൃക നാട്ടിൽ സമുജ്ജ്വലമായി ലീഗ് സഭ നടത്തി

മുളിയാർ: പതിറ്റാണ്ടുകളുടെ മുസ്ലിം ലീഗ് പരമ്പര്യമുള്ള മുളിയാറിലെ പൈതൃക ഭൂമിയിൽ പിന്നിട്ട ചരിത്രം അയവിറക്കിയും പൂർവ്വകാല നേതാളെ അനുസ്മരിച്ചും വരുംകാല പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി യും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തും. മാതൃകാ ലീഗ് സഭ സ...

- more -