ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകം; ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ ജനുവരി എഴിന്

കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ 10 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീണ്ട 19 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. കണ്ണൂർ കണ്ണപുരത്തെ DYFI പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിലാണ് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്ത...

- more -