തടസ്സരഹിത കേരളം പദ്ധതി യാഥാർത്ഥ്യമാക്കും; സാമൂഹിക നീതിയിൽ കാസർഗോഡിന് പ്രഥമപരിഗണന; മന്ത്രി ഡോ.ആര്‍.ബിന്ദു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന ജില്ല എന്ന നിലയിലുള്ള പ്രഥമ പരിഗണന സാമൂഹ്യനീതി വകുപ്പ് കാസര്‍കോടിന് നല്‍കി വരുന്നുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വയോജനങ്ങള്‍ തുടങ്ങി സമൂഹത...

- more -