കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 40 ഗ്രന്ഥാലയങ്ങൾക്ക് പതിനായിരം രൂപ വീതം വില വരുന്ന പുസ്തകങ്ങള്‍ നല്‍കും; ഇ.ചന്ദ്രശേഖരൻ എം.എല്‍.എ

കാഞ്ഞങ്ങാട്: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷടനുബന്ധിച്ച് എം.എല്‍.എ മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മണ്ഡലത്തിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തില്‍ കാ...

- more -