കോളേജ് വിദ്യാർത്ഥികൾക്ക് ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു; ഒന്നാം സ്ഥാനം ഫാത്തിമ റിഫ്ദയ്ക്കുംരണ്ടാം സ്ഥാനം കെ.വി അഭിരാമിനും

കാസർകോട്: ദേശീയ യുവജന ദിനവുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, SVEEP, ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി പുതിയ ലോകത്തില്‍ ജനാധിപത്യത്തിൻ്റെ ഭാവി എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി...

- more -

The Latest