കാസറഗോഡ് നഗരത്തിലെ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ സ്ഥാപിച്ചത് ആധുനിക രീതിയിലുള്ള ട്രാഫിക് സിഗ്നല്‍; ക്യാമറകളോടു കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഗുണം ചെയ്യും; വാഹന ഗതാഗതം സുഗമമാകും..
കാസറഗോഡ്: കാസറഗോഡ് നഗരത്തിലെ പ്രധാന ട്രാഫിക്ക് സിഗ്നലായ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ ആധുനിക സിഗ്നൽ സംവിധാനം ഒരുക്കി നഗരസഭ. ആധുനിക ട്രാഫിക് സിഗ്നല്‍ മിഴി തുറന്നത്…
0 Comments
04/09/2025