അഗതികളെ അന്നമൂട്ടി കോട്ടച്ചേരി പട്ടറെ കന്നിരാശി കാഴ്ച കമ്മിറ്റി; കാരണവർ രാമകൃഷ്‌ണൻ കാർന്നോച്ചൻ ഭക്ഷണം വിളമ്പിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

കാഞ്ഞങ്ങാട്: ജനവരി 30 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിൽ കാഴ്‌ച സമർപ്പിക്കുന്ന കോട്ടച്ചേരി പട്ടറെകന്നിരാശി കാഴ്ച കമ്മിറ്റി അഗതികളെ അന്നമൂട്ടി തങ്ങളുടെ സാമുഹ്യ പ്രതിബദ്ധത തെളിയി...

- more -