എൻ്റെ ഭൂമി ഞാൻ ഉറപ്പാക്കി, ഡിജിറ്റൽ ലാൻഡ് സർവ്വേ സംബന്ധിച്ച ക്യാമ്പയിൻ; ജില്ലാതല ഉദ്ഘാടനം ഏഴിന് തളങ്കരയിൽ

കാസർകോട്: ഡിജിറ്റൽ ലാൻഡ് സർവെയിൽ നൂറു ശതമാനം ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതിരഹിതമായ റെക്കോർഡ് തയ്യാറാക്കുന്നതിനും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നേരിട്ട് നേതൃത്വം നൽകുന്നു. ഇതിൻ്റെ ഭാഗമായി സർവെ-റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വില്ലേജുക...

- more -