മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരാവസ്ഥയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരാവസ്ഥയില്‍

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരാവസ്ഥയില്‍. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.

ആശുപത്രി അധികൃതരാണ് ഹൈദരലി തങ്ങളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്. സമസ്‌ത ഇ.കെ വിഭാഗത്തിൻ്റെ പ്രസിഡണ്ട് സ്‌ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്‌ലാമിക് അക്കാദമിയുടെ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.

0Shares