ആർ പാർത്ഥിബന്റെ ‘ഇരവിൻ നിഴൽ’ ജൂലൈ 15 വെള്ളിയാഴ്ച റിലീസ് ചെയ്യും. ഓരോ തവണയും ഒരു അതുല്യമായ സിനിമ നിർമ്മിക്കാനുള്ള ആർ പാർത്ഥിബന്‍റെ ശ്രമത്തെ അഭിനന്ദിച്ച രജനീകാന്ത്, ചിത്രത്തിന്‍റെ 29 മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോ കണ്ടപ്പോൾ തനിക്ക് സങ്കടമുണ്ടായെന്നും വീഡിയോയിൽ പറഞ്ഞു. ലോകത്തിലെ ആദ്യ സിംഗിൾ ഷോട്ട് നോൺ-ലീനിയർ ചിത്രം ആക്കാനുള്ള പാർഥിബന്റെ ശ്രമത്തെ രജനികാന്ത് അഭിനന്ദിക്കുകയും ടീമിന് വിജയാശംസകൾ നേരുകയും ചെയ്തു.
ആർ പാർത്ഥിബന്റെ ‘ഇരവിൻ നിഴലിന്’ ആശംസകളുമായി രജനികാന്ത്
- Post published:13/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
ട്രാഫിക് നിയമം തെറ്റിച്ച അല്ലു അർജുന് പിഴ ചുമത്തി പൊലീസ്
‘വരാഹം’ ജൂലൈയില്‍ തിയറ്ററുകളില്‍; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 257-മത്തെ സിനിമ, മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു