Categories
ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ; മറികടന്ന് കൊറിയ
Trending News





പാരീസ്: പാരീസിൽ നടക്കുന്ന ഒളിംപിക്‌സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. ഇതോടെ ഇന്ത്യക്ക് ആദ്യ മെഡല്‍ സ്വന്തമാക്കി. നേരിയ പോയിന്റിൻ്റെ വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടമായത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്.
Also Read

Sorry, there was a YouTube error.