Categories
കേരള പ്രവാസി സംഘം യൂണിറ്റ് സമ്മേളനം പുരോഗമിക്കുന്നു; വില്ലേജ് സമ്മേളനത്തിനുള്ള ഒരുക്കത്തിൽ; ചാളക്കടവ് യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം യൂണിറ്റ് സമ്മേളനം പുരോഗമിക്കുന്നു. വില്ലജ് സമ്മളനത്തിനുള്ള ഒരുക്കത്തിലാണ് ഓരോ യൂണിറ്റുകളും. മടിക്കൈ ചാളക്കടവ് യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി സ: പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വില്ലേജ് സമ്മേളനം വിജയിപ്പിക്കും കേരള പ്രവാസി സംഘം ചാളക്കടവ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറി രഘു കൂക്കൾ, രഘുനാഥൻ അടുക്കത്തും, ഏരിയ പ്രസിഡന്റ് അബ്ദുൽ റഹിമാൻ അടക്കമുള്ളവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി രഘുനാഥൻ അടുക്കത്തിനെ പ്രസിഡന്റായും അനിൽ കുടുക്കിൽ വൈസ് പ്രസിഡന്റായും, രഘു കൂക്കൾ സെക്രട്ടറിയയും, സന്തോഷ്‌കുമാർ യു.വിയെ ജോയിൻ സെക്രട്ടറിയായും, കുഞ്ഞികൃഷ്ണൻ യു.വിയെ ട്രഷറർ ആയുള്ള 11 അംഗ കമ്മിറ്റി നിലവിൽ വന്നു.

Sorry, there was a YouTube error.