സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസൽ കോയമ്മ (കുറാ) തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കാസർകോട്, ദക്ഷിണ കന്നഡ, കുടക് പ്രദേശങ്ങളിലെ അറുപത് മഹല്ലുകളുടെ ഖാസിയായ അദ്ദേഹം ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

0Shares