മാസ്‌ക് ധരിച്ചില്ല; കാസര്‍കോട് ജില്ലയില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേർക്കെതിരെ നടപടി

  • Post category:local news
  • Reading time:1 min read
You are currently viewing മാസ്‌ക് ധരിച്ചില്ല;  കാസര്‍കോട് ജില്ലയില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേർക്കെതിരെ നടപടി

കാസര്‍കോട്: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തതിന് കാസർകോട് ജില്ലയിൽ പോലീസ് ഇതുവരെ 104,559 പേർക്കെതിരെ നടപടി സ്വീകരിച്ചു.

പകർച്ചവ്യാധി നിയമ പ്രകാരം 12144 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

0Shares