Online Malayalam News Site
ദില്ലി: ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. ഇറാനിലെ അയൽരാജ്യങ്ങളിലേക്ക് കരമാർഗം എത്തിച്ച് അവിടെനിന്നും ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി ഇത് സാധ്യമാകും…
കൊച്ചി: അങ്കമാലിയിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വാഹനം ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതി ഡോക്ടർ സിറീയക് പി ജോർജാണ്…
ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും…
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ മലയാളിയായ സി.വി ആനന്ദബോസ് രാജിവെച്ചത് ബി.ജെ.പി നൽകിയ പരാതിക്ക് പിന്നാലെയെന്ന് റിപ്പോർട്ട് പുറത്ത് വരികയാണ്. ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സുവേന്ദു അധികാരി…
കോഴിക്കോട്: കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ പാറ തുറന്നുള്ള പ്രവൃത്തിക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി ആദ്യ സ്ഫോടനം (പാറ…
തിരുവനന്തപുരം: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട്…
ദില്ലി: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി…
ദില്ലി: പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധം ഇന്ത്യൻ മഹാ സമുദ്രത്തിലേക്കും നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാൻ യുദ്ധകപ്പൽ ശ്രീലങ്കൻ കടലിടുക്കിൽ അമേരിക്ക തകർത്തതിന് പിന്നാലെ രണ്ടാം യുദ്ധകപ്പലും അപായ…
തിരുവനന്തപുരം / പാലക്കാട്: സി.പി.എം വിമത കൺവെൻഷനിൽ പങ്കെടുത്ത് പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ…
തിരുവനന്തപുരം: മലയാളം ഇനി ഭരണഭാഷയാണ്. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം…