Online Malayalam News Site

ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിൻ്റെ ആദരം; കര്‍ണാടക നിയമസഭയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സ്പീക്കര്‍ യു.ടി ഖാദര്‍ ബോചെയെ ആദരിച്ചു

ബംഗളുരു: 812 കീ.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിൻ്റെ ആദരം. കര്‍ണാടക നിയമസഭയില്‍ നടന്ന…

0 Comments

പാണക്കാട് തങ്ങളുടെ അഭ്യർത്ഥന മാനിച്ചു; മുതിർന്ന നേതാവ് എം.കെ മുനീർ ഇത്തവണ മാറിനിന്നു; മുസ്ലിം ലീഗ് 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മണ്ഡലങ്ങളും സ്ഥാനാർത്ഥികളും, കൂടുതൽ അറിയാം..

മലപ്പുറം: ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ മുതിർന്ന നേതാവ്…

0 Comments

ഡോ. വന്ദനാദാസ് കൊലക്കേസിൽ സന്ദീപ് കുറ്റക്കാരനെന്ന് കോടതി; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന വാദം കോടതി തള്ളി; കൂടുതൽ അറിയാം..

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ എഴുപതില്‍…

0 Comments

ഇറാൻ- ഇസ്രായേൽ- അമേരിക്ക യുദ്ധത്തിന് പുറമെ പാക്ക്- അഫ്ഘാൻ യുദ്ധത്തിനും കൂടി കളമൊരുങ്ങുന്നു; കാബൂളിൽ വ്യോമാക്രമണത്തിൽ 400 മരണം; ആശുപത്രി കെട്ടിടത്തിന് നേരെ ആക്രമണം; കൂടുതൽ അറിയാം..

കാബൂൾ: ഇറാൻ- ഇസ്രായേൽ- അമേരിക്ക യുദ്ധത്തിന് പുറമെ മറ്റൊരു യുദ്ധത്തിന് കൂടി കളമൊരുങ്ങുന്നു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. കാബൂളിലെ ആശുപത്രിക്ക്…

0 Comments

മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20; സോഷ്യൽ മീഡിയ താരവും സിനിമ സംവിധായകനുമായ അഖിൽ മാരാര്‍ എൻ.ഡി.എ സ്ഥാനാർത്ഥി; ഒറ്റപ്പാലത്ത് മേജർ രവി മത്സരിക്കും; കൂടുതൽ അറിയാം..

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻ.ഡി.എയുടെ ഭാഗമായ ട്വന്‍റി 20. തൃക്കാക്കരയിൽ സംവിധായകന്‍ അഖിൽ മാരാര്‍ സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും…

0 Comments

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നിലായി യു.ഡി.എഫ്; ഇടത് ബിജെപി ഒരുപടി മുന്നിൽ; ചൊവ്വാഴ്ച്ച എല്ലാം വ്യക്തമാകുമെന്ന് നേതാക്കൾ; ഇടത് കോട്ടയിലെ വിള്ളൽ വലതുപക്ഷത്തിന് ഗുണം ചെയ്യുമോ.? കൂടുതൽ അറിയാം..

തിരുവനന്തപുരം: കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷൻ കേരളത്തിലെ നിയമസഭാ തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. തിയതി പ്രഖ്യാപനം നടന്നാൽ മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്ന്…

0 Comments

സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണത്തിൽ ഒരുപടി മുന്നിലുള്ള സിപിഎം; എന്നാൽ പാർട്ടിക്ക് അകത്ത് വലിയ പൊട്ടിത്തെറി; മുതിർന്ന ഒരു നേതാവ് കൂടി പാർട്ടി വിട്ടു; കണ്ണൂരിലെ രാഷ്ട്രീയവും മാറിമറിയുന്നു; കൂടുതൽ അറിയാം..

കണ്ണൂർ: കണ്ണൂർ സി.പി.എമ്മിൽ രാഷ്ട്രീയ പൊട്ടിത്തെറി. സംസ്ഥാന തലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണത്തിൽ ഒരുപടി മുന്നിലുള്ള സിപിഎമ്മിന് കണ്ണൂരിലെ രാഷ്ട്രീയ പൊട്ടിത്തെറി വിനയായി. തളിപ്പറമ്പ് മണ്ഡലത്തിലെ…

0 Comments

പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ മൂർച്ഛിക്കും; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് അമേരിക്ക; സൈനിക നീക്കത്തിന് സഖ്യരാജ്യങ്ങളുടെ സൈനിക സഹായം തേടി ട്രംപ്; കൂടുതൽ അറിയാം..

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ മൂർച്ഛിക്കും എന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ കാണിക്കുന്ന അതിക്രമം ലോക രാഷ്ട്രങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ…

0 Comments

കൊലക്കേസ് പ്രതിയായ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു; സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാർ; പോലീസിന് മുൻകൂട്ടി വിവരം ലഭിച്ചിട്ടും നടപടി എടുത്തില്ല.? സംഭവം കൂടുതൽ അറിയുമ്പോൾ..

കൊല്ലം: കൊലക്കേസ് പ്രതിയായ യുവാവ് നടുറോഡിൽ വെട്ടേറ്റ് മരിച്ചു. അലുവ അതുലിനെയാണ് വാഹനം ഇടിച്ച് മറ്റൊരു വാഹനത്തിൽ എത്തിയ സംഘം വെട്ടി കൊന്നത്. കൊല്ലം കരുനാഗപ്പള്ളിയില്‍വെച്ചാണ് സംഭവം.…

0 Comments

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ് പ്രതികൾ 10 വർഷത്തിന് ശേഷം പിടിയിലായി; ക്രൈം ബ്രാഞ്ച് സംഘം പ്രതികളെ വലയിലാക്കിയത് മദ്യപ്രദേശിൽ നിന്നും; വിദഗ്ധ അന്വേഷണം, കൂടുതൽ അറിയാം..

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികകളെ 10 വർഷത്തിന് ശേഷം അതിവിദഗ്ധ മായി പിടികൂടി ക്രൈം ബ്രാഞ്ച് സംഘം. മദ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മദ്ധ്യപ്രദേശ് പോലീസിൻ്റെ സഹായത്തോടെയാണ്…

0 Comments