Online Malayalam News Site
കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്തുണ്ടായിരുന്ന ഇറാനിയൻ യുദ്ധകപ്പലിന് നേരെ ആക്രമണം. അന്തർവാഹിനി കപ്പലാണ് ആക്രമിച്ചതെന്നാണ് വിവരം. 102 പേരെ കാണാതായി എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 32…
തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിയ സമരം തിരുവനന്തപുരത്തെ അക്ഷരാർത്ഥത്തിൽ വീർപ്പ് മുട്ടിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിലേക്ക് നഴ്‌സുമാരുടെ വലിയ ജനസഞ്ചയമാണ് ഒഴുകിയെത്തിയത്.…
കാസറഗോഡ്: അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു. രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ അദ്ദേഹം കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍…
കറാച്ചി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാനിൽ ഉടലെടുത്ത പ്രതിഷേധം കലാപമായി വഴിമാറിയിട്ടുണ്ട്. സൈന്യവുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേർക്ക്…
കാസര്‍കോട്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ പനയാലില്‍ 2000 വര്‍ഷം പഴക്കമുള്ള ചെങ്കല്ല് അറ കണ്ടെത്തി. കഷ്ടിച്ച് ഒരാൾക്ക് ഇറങ്ങാൻ പാകത്തിൽ ഒരു ദ്വാരമണ് ആദ്യം ശ്രദ്ധയിൽപെട്ടത്. പിന്നീട്…
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഗൗരവത്തോടെ നിരീക്ഷിച്ച് ഇന്ത്യ. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കവും തുടർന്നുണ്ടായ സംഭവങ്ങളും ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന…
ദുബായ്: ഗൾഫ് മേഖലയിലേക്ക് ഇറാൻ്റെ ആക്രമണം തുടരുന്നുണ്ടെങ്കിലും മലയാളികളടക്കമുള്ള പ്രവാസികളക്ക് വലിയ ബുദ്ധിമുട്ടുകളില്ല എന്നാണ് പ്രവാസികൾ അറിയിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയാണ് മിസൈലുകൾ…
കൽപറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതർക്ക് മുസ്‌ലിം ലീഗ് വാഗ്ദാനം ചെയ്ത വീടുകളിൽ 51 എണ്ണം പണി പൂർത്തിയാക്കി കൈമാറി. ലീഗ് പ്രഖ്യാപിച്ച 105 സ്‌നേഹഭവനങ്ങളിൽ 51…
ദില്ലി: ലോകത്തെ ആശങ്കയിലാക്കി ഇറാനിലേക്ക് ഇസ്രായേൽ ആക്രമണം നടത്തി. ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷമാക്കിയായിരുന്നു ആക്രമണം. ഇതിന് പിന്നാലെ ഇറാൻ വിവിധ ഗൾഫ് നാടുകളിലെ അമേരിക്കൻ…
തിരുവനന്തപുരം: യൂട്യൂബ് ചാനൽ വഴി അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡി.ജി.പിയും തിരുവനന്തപുരം നഗരസഭ കൗണ്‍സിലറുമായ ആർ ശ്രീലേകക്കെതിരെ പോക്‌സോ കേസ്. കോടതി നിർദ്ദേശ പ്രകാരമാണ്…