Online Malayalam News Site
ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാൾ കുറ്റവിമുക്തനായി. മതിയായ തെളിവില്ലാതെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് ദില്ലി റൗസ് അവന്യു കോടതി അരവിന്ദ്…
കാസറഗോഡ്: ജില്ലാ മുസ്ലിം ലീഗിൻ്റെ കീഴിൽ കാസറഗോഡ് പ്രവർത്തനമാരംഭിച്ച സി.എച്ച് സെന്റർ കഴിഞ്ഞ 6 വർഷമായി നടത്തിവരുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണ്. ജീവ കാരുണ്യ- ആരോഗ്യ മേഖലകളിൽ സൗജന്യമായി…
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ഗാന്ധി. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.…
കൊച്ചി: കേരളത്തെ ഇകഴ്ത്തി കാട്ടുന്ന ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ സിനിമ വൻ വിവാദമായിരുന്നു.…
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്‍.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണ ജോർജിനെ മുഖ്യ മന്ത്രി സന്ദർശിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്…
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രക്ക് എത്തിയ മന്ത്രിക്ക് നേരെ കെ.എസ്‍.യു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റു. കഴുത്തിനും കൈക്കും പരിക്കേറ്റ…
ദില്ലി: രണ്ടു ദിവസത്തെ ഇസ്രായേൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യും. ഇസ്രായേലുമായുള്ള തന്ത്രപ്രധാന ബന്ധം ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി…
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ കാസർകോട് നാൽത്തടുക്കയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആലംപാടി നാൽത്തടുക്ക സ്വദേശിനി നബീസത്ത് ജസീല…
കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധ ബേബിയെ ആണ് വൈറ്റില…
കാസർകോട്: മോഷണാരോപണം ഉയർത്തി മാനസികമായി കൊടിയ പീഡനം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത നാൽത്തടുക്കയിലെ ജസീലയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്…