ബി.ജെ.പി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല
ശോഭ സുരേന്ദ്രന് അടുത്തിടെയാണ് പരിപാടികളില്‍ സജീവമായത്
ശോഭ സുരേന്ദ്രന് അടുത്തിടെയാണ് പരിപാടികളില്‍ സജീവമായത്
വിതരണം ചെയ്യാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി
മുന്‍ കാമുകനെ ഒഴിവാക്കാന്‍ ഇപ്പോഴത്തെ കാമുകനൊപ്പം ചേര്‍ന്ന് ക്വട്ടേഷന്‍
ഹർജിക്കാരൻ ചാനലിൽ നന്നായി വാദിക്കുന്നുണ്ടല്ലോയെന്ന് ഉപലോകായുക്ത
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കണ്ടിട്ടും ആദ്യ എഫ്. ഐ. ആറിൽ പേര് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്.
ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും പടക്ക വില്‍പന നടന്നിരുന്നു. ഇത് വായ്പയെടുത്തും കടം വാങ്ങിയും പടക്ക കച്ചവടം ആരംഭിച്ചവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.
സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും.
ട്രെയിനില്‍ യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീവച്ചത് തൻ്റെ തോന്നലിൻ്റെ പുറത്താണെന്നായിരുന്നു പ്രതി ഇന്നലെ മൊഴി നല്‍കിയത്.
ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദൻ്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ.
സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ്.