വീടുകളിലെ പൂട്ട് പൊളിച്ച് കവര്‍ച്ച; കാസർകോട്ട് അറസ്റ്റിലായ മൂന്നു പ്രതികള്‍ ജയിലിൽ റിമാണ്ടില്‍
നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ്
നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ്
ഏകീകരിച്ചതാണെന്നായിരുന്നു മിൽമയുടെ വിശദീകരണം
ആദ്യ പരീക്ഷണയോട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായെങ്കിലും കാസർകോട് വരെ നീട്ടിയ രണ്ടാം ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പുണ്ടായില്ല.
പാളങ്ങളുടെ വളവുകൾ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണമെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം.
മഹോത്സവ ആഘോഷങ്ങൾക്ക് സമാപനം
തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിൻ്റെ ആദ്യ യാത്ര. ഉദ്ഘാടന ശേഷം മോദി യാത്രക്കാരുമായി സംവദിക്കും.
ഏപ്രിൽ 13 നു വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിൽ എത്തിയിരുന്നു . ഏപ്രിൽ 11 നു 95 .57 ദശ ലക്ഷം യൂണിറ്റായിരുന്നു
രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
സംസ്ഥാനത്തെ വന്ദേഭാരതിന് ആറ് സ്റ്റോപ്പുകളാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ അടക്കം സ്റ്റോപ്പുകളില്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു
കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.