ബിലഹരി രചനയും സംവിധാനവും നിർവഹിക്കുന്ന മലയാളചലച്ചിത്രമാണ് ‘കുടക് 2025’. എ ബിലഹരി എക്സ്പിരിമെന്‍റ്സ്, എസ് വി കെ പ്രൊഡക്ഷൻസ്, റാം ഡി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എസ് വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. എസ് വി കൃഷ്ണശങ്കർ, റാം മോഹൻ, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സ്വാസിക, രഘുനാഥ് പാലേരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ അള്ള് രാമേന്ദ്രന്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബിലാഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ബിലഹരി ചിത്ര൦ കുടുക്ക് 2025 : ആദ്യ ടീസർ പുറത്തിറങ്ങി
- Post published:08/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെ; സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍
ഇത്തവണ ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്ത് മാത്രം; മേള ഡിസംബർ 10 മുതൽ 17 വരെ