
കാസർകോട്: കാസർകോട്ടെ ഹെൽത്ത് മാളിൽ ഇനി മുതൽ 349 രൂപക്ക് ഹെൽത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും ചെയ്യും. ഷുഗർ, പ്രഷർ, കൊഴുപ്, കരൾ രോഗം, വൃക്ക രോഗം, മൂത്ര രോഗങ്ങൾ, ഹൃദയ പ്രവർത്തനം, രക്ത ഘടകങ്ങൾ, കാഴ്ച്ച പരിശോധന, ബി.എം.ഐ ടെസ്റ്റ്, ഡോക്ടറുടെ പരിശോധനയോടെ ചെയ്യുന്ന താണ് ഈ പാക്കേജ്. കൂടാതെ ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിനു മുമ്പ് പരിശോധനക്കെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് ഐ ഫോൺ സമ്മാനമായി നൽകുമെന്നും പ്രതിനിധികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കേണ്ട നമ്പർ: 04994 222226, 9544322226, 8891910909 പ്രൈം ലൈഫ് ഹെൽത്ത് മാൾ, ഡാനിഷ് ഇംപെക്സ്, NH 66- കാസർകോട്.
