സ്വര്‍ണവിലയില്‍ നേരിയ കുറവ്.

  • Post category:news
  • Reading time:1 min read
You are currently viewing സ്വര്‍ണവിലയില്‍ നേരിയ കുറവ്.

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ നാല് ദിവസമായി പവന്റെ വില 21,880 രൂപയില്‍ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

0Shares