സ്ത്രീ വിരുദ്ധ പരാമര്‍ശം: മന്ത്രി എം.എം മണിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീ വിരുദ്ധ പരാമര്‍ശം: മന്ത്രി എം.എം മണിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

തിരുവനന്തപുരം: സ്ത്രീകള്‍ക്കതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

0Shares