സീരിയല്‍ അഭിനയം കാര്യമായപ്പോള്‍.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing സീരിയല്‍ അഭിനയം കാര്യമായപ്പോള്‍.

ന്യൂഡല്‍ഹി: സിനിമകളില്‍ നായകന്‍ നായികയെ പല അപകടത്തില്‍ നിന്നും അതി സാഹസികമായി രക്ഷപ്പെടുത്തുന്നത് നാം കണ്ടു പഴകിയ രംഗങ്ങളാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ സംഭവിച്ചാലോ?…അതേ ബേഹദ് എന്ന ഹിന്ദി സീരിയലില്‍ വിവാഹ രംഗം ചിത്രീകരിക്കുന്നതിനിടെ സീരിയലിലെ നായകന്റെ സമയോചിത ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ദുരന്തമാണ്. നായകനായ കുശാല്‍ ടണ്ടല്‍ ആക്ഷനെ പോലും വെല്ലുന്ന രീതിയിലാണ് ആ ദുരന്തത്തില്‍ നിന്നും സീരിയലിലെ നായികയായ ജെന്നിഫര്‍ വിങ്ങറ്റിനെ  രക്ഷപ്പെടുത്തിയത്. വിവാഹ രംഗം ചിത്രീകരണത്തിനിടെ സെറ്റില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് നായകന്‍ നായികയെ അഭിനയം മറന്ന് രക്ഷിച്ചത്.

https://www.youtube.com/watch?v=Y64pinuimWY

0Shares