എറണാകുളം: എറണാകുളം വടുതലയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകനു കുത്തേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് വടുതലയില്‍ നാളെ സി.പി.എം ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.

സി.പി.എം പ്രവര്‍ത്തകന് കുത്തേറ്റതില്‍ പ്രതിഷേധിച്ച് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച ഉപരോധം തുടരുകയാണ്.