
കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ താല്‍കാലിക സ്റ്റോപ് അനുവദിച്ച് റെയിൽവേ. നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടുവരെയാണ്. 25 ട്രെയിനുകള്‍ക്ക് ആണ് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ട്രെയിനുകളുടെ പേര് വിവരം :
16356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ (വെള്ളി, ഞായര്‍ -രാത്രി 9.02)
12978 അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്സ്പ്രസ് (ശനി -രാത്രി 8.29)
10215 മഡ്ഗാവ്-എറണാകുളം എക്സ്പ്രസ് (ഞായറാഴ്ച -പുലര്‍ച്ച 4.14)
19262 പോര്‍ബന്ദര്‍-കൊച്ചുവേളി എക്സ്പ്രസ് (ശനിയാഴ്ച -പുലര്‍ച്ച 4.14)
12218 ചണ്ഡിഗഡ്- കൊച്ചുവേളി സമ്ബര്‍ക്ക് ക്രാന്തി എക്സ്പ്രസ് (വെള്ളി, ഞായര്‍ -പുലര്‍ച്ച 3.28)
19332 ഇന്‍േഡാര്‍-കൊച്ചുവേളി എക്സ്പ്രസ് (വ്യാഴം -രാവിലെ 7.22)
19578 ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് (ഞായര്‍, തിങ്കള്‍ -രാവിലെ 7.16)
22654 ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (ബുധന്‍ -പുലര്‍ച്ച -2.29)
22656 ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (ഞായര്‍ -പുലര്‍ച്ച 2.29)
12201 േലാകമാന്യതിലക് ടെര്‍മിനസ്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (ചൊവ്വ, ഞായര്‍ -രാവിലെ 9.18)
22113 േലാകമാന്യതിലക് ടെര്‍മിനസ്-കൊച്ചുവേളി എക്സ്പ്രസ് (ബുധന്‍, ഞായര്‍ -രാവിലെ 9.18)
22150 പുണെ-എറണാകുളം എക്സ്പ്രസ് (വ്യാഴം, ബുധന്‍ -ഉച്ചക്ക് 12.28)
19260 ബാവ്നഗര്‍ ടെര്‍മിനസ്-കൊച്ചുവേളി എക്സ്പ്രസ് (തിങ്കള്‍ -വൈകു. 3.10)
16311 ശ്രീഗംഗാനഗര്‍-കൊച്ചുവേളി എക്സ്പ്രസ് (വ്യാഴം -വൈകു. 3.10)
22634 ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (ഞായറാഴ്ച -വൈകു. 3.52)
16355 കൊച്ചുവേളി-മംഗളൂരു സെന്‍ട്രല്‍ അന്ത്യോദയ എക്സ്പ്രസ് (വ്യാഴം, ശനി -രാവിലെ 7.26)
12977 എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസ് (തിങ്കള്‍ -പുലര്‍ച്ച 2.45)
10216 എറണാകുളം-മഡ്ഗാവ് എക്സ്പ്രസ് (തിങ്കള്‍ -രാത്രി 7.29)
19577 തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് (തിങ്കള്‍, ചൊവ്വ -രാത്രി 8.33)
22633 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ് (ബുധനാഴ്ച -പുലര്‍ച്ച 12.59)
16312 കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് (ശനിയാഴ്ച -പുലര്‍ച്ച 2.48)
19259 കൊച്ചുവേളി-ബാവ്നഗര്‍ ടെര്‍മിനസ് എക്സ്പ്രസ് (വ്യാഴം -പുലര്‍ച്ച 2.48)
12217 കൊച്ചുവേളി-ചണ്ഡീഗഡ് കേരള സമ്ബര്‍ക്ക് ക്രാന്തി എക്സ്പ്രസ് (ശനി, തിങ്കള്‍ -വൈകു. 6.32)
കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ് (ബുധനാഴ്ച -വൈകു. 6.32)
19331 കൊച്ചുവേളി-ഇന്‍ഡോര്‍ എക്സ്പ്രസ് (വെള്ളി, -രാത്രി 8.30)
