ശബരിമല തീര്‍ത്ഥാടനം; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാംസഭക്ഷണം നിരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല തീര്‍ത്ഥാടനം; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാംസഭക്ഷണം നിരോധിച്ചു


പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്‌ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ മാംസഭക്ഷണം നിരോധിച്ചുകൊണ്ട് കളക്ടർ ഉത്തരവിട്ടു. നിലയ്ക്കല്‍, ളാഹ തുടങ്ങിയ സ്ഥലങ്ങളില്‍ മാംസഭക്ഷണം വില്‍പ്പന നടത്തുന്നത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാംസഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനുമാണ് നിരോധനം.

0Shares