വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വച്ചു: ലഭിച്ചത് പ്രേതത്തിന്റെ ദൃശ്യങ്ങള്‍.

  • Post category:news
  • Reading time:1 min read
You are currently viewing വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വച്ചു: ലഭിച്ചത് പ്രേതത്തിന്റെ ദൃശ്യങ്ങള്‍.

സിംഗപ്പൂര്‍: വേലക്കാരിയുടെ രഹസ്യ നീക്കങ്ങള്‍ അറിയാനായി വീട്ടില്‍ ഒളിക്യാമറ ഫിറ്റ് ചെയ്ത വീട്ടുകാര്‍ കണ്ടത് പ്രേതത്തെ. വേലക്കാരില്‍ പ്രേത ബാധയുള്ളത് പോലെ പെരുമാറുകയാണ് ചെയ്യുന്നത്. മൃതദേഹത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മുഖവും പെരുമാറ്റവും കണ്ട് അമ്പരന്നിരിക്കുകയാണ് വീട്ടുകാര്‍. പക്ഷേ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ വേലക്കാരി നടത്തുന്ന അഭിനയമാണ് ഇതെന്നാണ് പലരും കരുതുന്നത്.

https://www.youtube.com/watch?v=pN52jaHhdpE

0Shares