വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി നല്‍കി.പകരം ക്ലാസ് നടത്തുന്ന ദിവസം പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഐ. എ. എസ്. അറിയിച്ചു. ചില സ്ഥലങ്ങളില്‍ പൂജവെപ്പ് ചൊവ്വാഴ്ച്ച വൈകീട്ടാണ്. ഇതേതുടര്‍ന്ന് ബുധനാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

0Shares