തൃശൂര്‍: വാടാനപ്പള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. നാടുവില്‍ക്കരയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
കോണ്‍ഗ്രസും ബിജെപിയും അടക്കം വിവിധ രാഷ്ട്രീയ കക്ഷികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
വാടാനപ്പിള്ളി താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍