ചെന്നൈ: തമിഴില്‍ മറ്റൊരു ഹൊറര്‍ ചിത്രം കൂടി വരവായി. ഭരത് നായകനായി എത്തുന്ന ‘പൊട്ട്’ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി സുന്ദരിയായ ഇനിയയാണ്. ഭരത്തിന് പെണ് വേഷമടക്കം നിരവധി ഗെറ്റപ്പുകളാണ് സിനിമയിലുള്ളത്. വന്‍ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം, കൊള്ളിമലയില്‍ പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരിച്ചത്. മിസ്റ്റര്‍ എക്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇനിയക്കു പുറമേ നമിത, ശ്രുതി ദാംഗേ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും. അമരേഷ് ഗണേഷാണ് സംഗീതം.
റിലീസിനൊരുങ്ങി ‘പൊട്ട്’; ടീസര്‍ പുറത്തിറങ്ങി.
- Post published:02/03/2017
- Post category:news
- Reading time:1 min read
Tags: ENTERTAINMENT
You Might Also Like
സ്ഥാനാര്‍ത്ഥി പട്ടികയിൽ കുഴപ്പങ്ങളില്ല; ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്
ദയവായി വീട്ടിലിരിക്കൂ: അനുസരണക്കേട് കാട്ടിയ ജനത്തിന് മുന്നിൽ കൈകൂപ്പി പൊട്ടിക്കരഞ്ഞ് പോലീസുകാരൻ