രാമരാജ്യം ലോകത്തിനു മാതൃകയാണ്:രാഷ്ട്രപതി

  • Post category:news
  • Reading time:1 min read
You are currently viewing രാമരാജ്യം ലോകത്തിനു മാതൃകയാണ്:രാഷ്ട്രപതി

മംഗളൂരു : രാമരാജ്യം ലോകത്തിനു മാതൃകയാണെന്നും ആ മാതൃക പിന്തുടരണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
ദൈവത്തിന്റെ നിരവധി സൃഷ്ടികളില്‍ അത്യുത്തമ സൃഷ്ടിയാണ് മനുഷ്യന്‍. അവര്‍ക്കിടയില്‍ സ്നേഹ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പ്രധാനം. അതിന് മാതൃകയാണ് രാമരാജ്യമെന്നും ആ അദര്‍ശം പുന്തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ന്യാസ ജീവിതത്തിന്റെ എട്ടു പതിറ്റാണ്ട് പിന്നിടുന്ന പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥയെ ഉഡുപ്പിയില്‍ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

0Shares