രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാക്കുന്നു; മൊബൈല്‍ ഉപഭോക്താക്കള്‍ സഹകരിക്കണം എന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാക്കുന്നു; മൊബൈല്‍ ഉപഭോക്താക്കള്‍ സഹകരിക്കണം എന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാകും. നിലവിലെ 10 ഡിജിറ്റ് നമ്പരുകള്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ ആണ് പുതിയ ഉത്തരവ് .നിലവിലെ 10 അക്ക നമ്പരുകാര്‍ ഡിസംബര്‍ 18ന് മുന്‍പായി 13 ഡിജിറ്റിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു.

രാജ്യത്തെ എല്ലാ ടെലികോം ഒാപ്പറേറ്റര്‍മാര്‍ക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കി‍യിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവും. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ടെലികോം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പുതിയ നടപടി.

0Shares