കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ തെലുങ്ക് പതിപ്പായ 1971 ഭാരത സരിഹഡ്ഡുവിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിനും തെലുങ്കിനും പുറമെ തമിഴിലും ഹിന്ദിയിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യും. ലാലിനു പുറമേ അല്ലു സരിഷ്, ആശ ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
