കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രളയബാമേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. രാവിലെ എട്ട് മുതല്‍ 9.30 വരെ വ്യോമ നിരീക്ഷണം നടത്താനായിരുന്നു തീരുമാനം.
ഒന്നര മണിക്കൂര്‍ നീണ്ട യാത്രയില്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവരും വ്യോമ നിരീക്ഷണത്തിനായി പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മോശം കാലാവസ്ഥ; പ്രധാനമന്ത്രി എത്തിയെങ്കിലും വ്യോമനിരീക്ഷണം റദ്ദാക്കി