
നാരംപാടി: നാരംപാടി തോട്ടത്തുമൂല ഹൌസില്‍ മൊയ്ദീൻ കുട്ടി കാസർകോട് (85) നിര്യാതനായി മൃതദേഹം പതിനൊന്ന് മണിയോടെ നാരംപാടി ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഭാര്യ പരേതയായ ബീഫാത്തിമ.

മക്കൾ മുഹമ്മദ് ടി.എം, അവ്വാബി, അബ്ദുല്‍ കാദര്‍ ടി.എം, കദീജ, അബ്ദുല്ല ടി.എം, സുബൈദ.
മരുമക്കള്‍: ഹമീദ് അടുക്കത്ത്ബയല്‍, അബ്ദുല്ല കര്‍നൂര്‍, റഫീക്ക് നാരംപാടി, ഹാജിറ, അസ്മ, ഫൌസിയ.
