മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിച്ചു; ആത്മഹത്യയാണെന്ന് സൂചന

  • Post category:news
  • Reading time:1 min read
You are currently viewing മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിച്ചു; ആത്മഹത്യയാണെന്ന് സൂചന

തിരുവനന്തപുരം: ചികിത്സയിലായിരുന്ന സ്ത്രീ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കരമന സ്വദേശിനിയാണ് മരിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു ഇവര്‍ എന്നാണ് വിവരം.

0Shares