മൂത്രക്കല്ല്, വൃക്ക രോഗങ്ങൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗം എന്നിവയ്ക്ക് വിദഗ്ദ ചികിത്സ ഉറപ്പ് വരുത്തുകയാണ് കാസർകോട്ടെ ഹെൽത്ത് മാൾ

  • Post category:news
  • Reading time:1 min read
You are currently viewing മൂത്രക്കല്ല്, വൃക്ക രോഗങ്ങൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗം എന്നിവയ്ക്ക് വിദഗ്ദ ചികിത്സ ഉറപ്പ് വരുത്തുകയാണ് കാസർകോട്ടെ ഹെൽത്ത് മാൾ

കാസർകോട്: മൂത്രക്കല്ല്, മൂത്രപ്പഴുപ്പ്, വയറുവേദന, നടുവേദന, മൂത്രത്തിൽ രക്തത്തിൻ്റെ അംശം കാണുക, കണ്ണിനു ചുറ്റും / കാലുകളിൽ നീരുള്ളവർ, കുട്ടികളുടെ മൂത്രാശയ രോഗങ്ങൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം, പുരുഷന്മാരിലെ ലൈംഗിക രോഗങ്ങൾ എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ദ ചികിത്സ ഉറപ്പ് വരുത്തുകയാണ് കാസർകോട്ടെ ഹെൽത്ത് മാൾ.പ്രശസ്ത സീനിയർ യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീം MBBS,MS(Gen.Surgery), MRCS(UK), DNB(Urology) എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ രോഗികളെ പരിശോധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 8891910909, 04994 222226

0Shares