മുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ് കുമാര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ് കുമാര്‍ അന്തരിച്ചു

മംഗളുരു: മുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ് കുമാര്‍ അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു. മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാലു തവണ മംഗളൂരുവില്‍നിന്ന് എം.പിയായി ലോകസഭയിലെത്തി. വാജ്‌പേയ് മന്ത്രിസഭയില്‍ സിവില്‍ ഏവിയേഷന്‍ ആന്‍ഡ് ടൂറിസം മന്ത്രിയായിരുന്നു. രണ്ട് വര്ഷം മുമ്പാണ് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച്‌ കോൺഗ്രസിൽ ചേർന്നത്.

 

0Shares