മിമിക്രിയില്‍ മൂന്നാം തവണയും ഗോഗുല്‍ നാഥ്

  • Post category:local news
  • Reading time:1 min read
You are currently viewing മിമിക്രിയില്‍ മൂന്നാം തവണയും ഗോഗുല്‍ നാഥ്

കാസര്‍കോട്: റവന്യൂ ജില്ലാ കലോത്സവം, ഹയര്‍ സെക്കണ്ടറി വിഭാഗം മിമിക്രിയില്‍ ഗോഗുല്‍നാഥ് മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി. കുണ്ടകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഗോഗുല്‍ നാഥന്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ ബ്ലൂ വെയില്‍ ഗൈമിന്റെയും, കുടിവെള്ള മില്ല്യമയുടെയും വിഷയം അവതരിപ്പിച്ചുകൊണ്ടാണ് കാണികളുടെ കയ്യടിനേടിയത്.

സബ് ജില്ലാ കലോസവത്തില്‍ നടകാഭിനയത്തില്‍ ഏ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കുണ്ടകുഴിയിയലെ ഗോപിനാഥന്റെയും ശാന്തകുമാരിയുടെയും മകനാണ്.രാമചന്ദ്രന്റെ ശിക്ഷണത്തിലാണ് മിക്രിക്രി പഠിച്ചത്.

0Shares