
ആലപ്പുഴ: ചില സാമുദായിക നേതാക്കളുടെ മാടമ്പിത്തരം പാർട്ടിയോട് വേണ്ടന്ന് സി.പി.ഐ. എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സുകുമാരൻ നായരെ ഉന്നംവെച്ചയിരുന്നു കോടിയേരിയുടെ പരാമർശം.

കേരളരാക്ഷായാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തി സംസാരിക്കുകയായിരുന്നു കോടിയേരി. കൊലയ്‌ക്ക് പകരം കൊല എന്നത് സി.പി.ഐ.എമ്മിൻ്റെ നയമല്ലെന്നും കോടിയേരി പറഞ്ഞു.
