ബോബി ഫാൻസ്‌ ഹെല്പ് ഡെസ്‌ക് ആവശ്യ വസ്‌തുക്കൾ വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ബോബി ഫാൻസ്‌ ഹെല്പ് ഡെസ്‌ക് ആവശ്യ വസ്‌തുക്കൾ വിതരണം ചെയ്തു

തൃശ്ശൂർ: ആദ്യഘട്ടത്തിൽ പ്രളയജലത്തിൽ ഒറ്റപെട്ടുപോയ 200ഓളം പേരെ രക്ഷപെടുത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചിരിക്കുകയാണ് ബോബി ചെമ്മന്നൂരും സംഘവും. ഇപ്പോൾ ബോബി ഫാൻസ്‌ ഹെല്പ് ഡെസ്ക്ന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ ക്യാമ്പുളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നി ആവശ്യ വസ്‌തുക്കൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.

ബോബി ചെമ്മന്നൂർ അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന ക്യാമ്പിലേക്ക് മന്ത്രിമാരായ വി.എസ് സുനിൽ കുമാർ, സി.രവീന്ദ്രനാഥ്, ഇന്നസെന്റ് എം.പി, ദേവസ്സി എം.എൽ.എ എന്നിവർ എത്തിയപ്പോൾ ബോബി ചെമ്മന്നൂരുമായി സംസാരിക്കുന്നു.

ബോബി ചെമ്മന്നുരിൻ്റെ നേതൃത്വത്തിൽ ട്രാക്കുകളടക്കം ഇരുപതോളം വാഹനങ്ങളിലാണ് ആവശ്യവസ്‌തുക്കൾ കേരളത്തിലുടനീളമുള്ള ക്യാമ്പുകളിൽ എത്തിച്ചുക്കൊണ്ടിരിക്കുന്നത്.

0Shares