ആലപ്പുഴ: ബൈക്കുകൾ കുട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. വിപിന്‍, രാജീവ്, അഹമ്മദ് ബാദുഷ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ആലപ്പുഴ കലവൂര്‍ റോഡിൽ നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

Copyright © 2026 RB Network All rights reserved