ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച വരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം. വെള്ളപ്പൊക്ക കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കും.
പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ബുധനാഴ്ച വരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം